തിങ്കളാഴ്‌ച, സെപ്റ്റംബർ 05, 2005

വോട്ട്ര്മാരുടെ ശ്രദ്ധക്ക്‌

വരുന്ന തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന സ്ഥാനാർത്ഥി വരുമാനമാർഗം തേടിയണൊ, യോഗ്യത എന്താണ്‌, നാടിനും നാട്ടാർക്കും പ്രയൊജനം ചെയ്യുമോ, സ്വജന പക്ഷ്പാതം - കൈക്കൂലി - വർഗ്ഗീയത എന്നിവയ്ക്ക്‌ അടിമയാണോ, സഭകൾ വിളിച്ചു ചേർക്കുമ്പോൾ ഒരു എം.എൽ.എ ക്ക്‌ അസമ്പ്ലിയിൽ ഉള്ളതുപോലെയും എം.പി ക്ക്‌ പാർലമെന്റിൽ ഉള്ളതുപോലെയും നിങ്ങൾക്കും പങ്കാളിതം നൽകുമോ, ഖജനാവ്‌ അണികൾക്ക്‌ വീതം വെയ്ക്കാതിരിക്കുമോ, കൃഷി - പശു പരിപാലനം - ആരോഗ്യം (ഡോക്ടർ, മൃഗഡോക്ടർ, കൃഷി ഓഫീസർ എൻനിവരെ ഭരിക്കുവാനുള്ള യോഗ്യത) എന്നീ വിഷയങ്ങൾ കൈ കാര്യം ചെയ്യുവാനുള്ള കഴിവുണ്ടോ .............. മുതലായ വിഷയങ്ങൾക്ക്‌ പ്രാധാന്യം നൽകിയൽ നിങ്ങളും, നടും, നഗരവും, ജില്ലയും, സംസ്ഥാനവും രാജ്യവും ..... രക്ഷപ്പെടും.

3 അഭിപ്രായങ്ങൾ:

  1. വോട്ടുള്ളവർ വായിക്കട്ടെ,
    വോട്ടു ചെയ്യുന്നവർ ചിന്തിക്കട്ടെ,
    പൌരന്മാരാണെങ്കിലും വോട്ടില്ലാതായിപ്പോയ ഞങ്ങളെ പോലുള്ളവർ എന്തു ചെയ്യും?

    മറുപടിഇല്ലാതാക്കൂ
  2. തീർച്ചയായും നിങ്ങൾക്കും വേണം വോട്ടുചെയ്യുവാനുള്ള അവസരം. നിങ്ങൾ പാടുപെട്ട്‌ ഉണ്ടാക്കി അയക്കുന്ന പണം ഈ നാടിന്‌ കൊള്ളമെങ്കിൽ അത്‌ പഴാകതെ നോക്കുവാൻ വോട്ട്‌ നിങ്ങളുടെ അവകാശമാണ്‌.

    മറുപടിഇല്ലാതാക്കൂ
  3. "നിയമസഭ തിരഞ്ഞെടുപ്പിന്‌ മുൻപ്‌ വിദേശ ഇന്ത്യക്കാർക്ക്‌ വോട്ടവകാശം" ശരിയായ നടപടി ഇത്രയും വൈകിയതിലേ അത്ഭുതപ്പെടാനുള്ളു. നിക്ഷ്പക്ഷ വോട്ടുകൾ ഇവിടെ പല നല്ലതും നടക്കുവാൻ കാരണമാകും. വോട്ടിംഗ്‌ ശതമാനം കുറയുന്നത്‌ ജനാധിപത്യത്തിന്‌ അനുകൂലമല്ല.

    മറുപടിഇല്ലാതാക്കൂ